സുഹൃത്തുക്കളെ ,
ഏതോ ഒരു സുഹൃത്ത് യു ടുബില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണിത്. ഇത് കണ്ടപ്പോള്‍
എന്റെ ബ്ലോഗിലും ഒന്ന് പോസ്റ്റ് ചെയ്യാന്‍ തോന്നി. സത്യാ സന്ധമായ ഒരു വീഡിയോ.
ഇത് കണ്ടു പ്രിത്വി എനിക്കെതിരെ കേസ് കൊടുക്കുമോ എന്ന് ഒരു ഭയം ഇല്ലാതില്ല.
പ്രിത്വി എന്നോട് ക്ഷമിക്കു അടുത്ത ഇന്റര്‍വ്യൂ എങ്കിലും അഹങ്കാരം കുറച്ചു കുറക്കു.....
You are not a last word of malayalam Film industry ..try proove your self then you will get enough time to
evaluate others...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ