ആരാണീ കലക്കോടന്‍ ?

കുമാരേട്ടന്റെയും , വാഴക്കൊടന്റെയും ഒക്കെ ബ്ലോഗ്‌ കള്‍ വായിച്ചു ഞാനും ഇപ്പോള്‍ തകര്‍ത്തു കളയാം എന്ന് കരുതി തുടങ്ങിയതാണ്..
പണി പാളി .... എന്നാലും ഞാന്‍ തോറ്റു തരില്ല ആരും വന്നില്ലേലും കമന്റ്‌ ഇട്ടില്ലേലും ഞാന്‍ പോസ്റ്കള്‍ ഇടും എന്നേലും എന്റെ ബ്ലോഗില്‍
കമന്റുകള്‍ വരും എന്നാ വിശ്വാസത്തോടെ ... കലക്കോട് എന്നാ പ്രശാന്ത സുന്ദര ഗ്രാമത്തില്‍ നിന്നും ഒരു ബ്ലോഗ്ഗര്‍....(ബ്ലോഗ്ഗര്‍ എന്ന് പറഞ്ഞു കൂടാ ഒരു " ബ്ലോ.... ")

2011 ഏപ്രിൽ 29, വെള്ളിയാഴ്‌ച

"കാക്ക കൊത്തിയ പുലി "



പ്രിയ സുഹൃത്തുക്കളെ...,

ആരാണ് ഈ പുലി ?
ഈ പുലിയെ എന്തിനു കാക്ക കൊത്തി ?.
ഇത് ഒരു സംഭവ കഥയാണ് .
ഈ വിഷയത്തില്‍ ആര്‍ക്കു വേണേലും കഥ എഴുതാം .
സംഭവും ആയി ഏറ്റവും  യോജിച്ച  കഥയ്ക്ക് സമ്മാനവും ഉണ്ട്.
ഒരാഴ്ചക്കകം സംഭവം പോസ്റ്റ്‌ ചെയ്യുന്നതാണ്‌ .....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ