"നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത് എങ്ങും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കള്ള കേസ്സുകള്‍ കെട്ടി ചമയ്ക്കുന്നു ഒരു മുഖ്യനും കുറച്ചു മാധ്യമങ്ങളും ചേര്‍ന്ന് എന്തൊക്കെ ആണ് കാട്ടി കൂട്ടുന്നത് അതിനു കൂട്ട് നില്‍ക്കുന്ന കുറ സഖാക്കളും "
നോക്കു.. പാവം കുഞ്ഞാലി കുട്ടിക്കും പാവം ഉണ്ണിത്താന്ഉം എതിരെ സ്ത്രീ വിഷയങ്ങളാണ് കെട്ടി ചമചിരിക്കുന്നത്.
ഒടുവില്‍ നമ്മുടെ കോണ്‍ഗ്രസ് പാര്‍ട്ടി അന്വേഷണം വരെ പ്രഖ്യാപിച്ചു ; സിബിഐ മോയെദീനിന്റെ ആത്മാര്‍ത്ഥമായ അന്വേഷണത്തിന് ഒടുവിലാണ്
നിരപരതിത്വം തെളിയിക്കാനയത് .
ഇനി കുഞ്ഞാലികുട്ടി കേസ് കൂടി അതെ ബെഞ്ച് നെ കൊണ്ട് അന്വേഷിപ്പിക്കണം എന്നാണ് ഈ എളിയ പൌരനു പറയാനുള്ളത്.
അതിനിടയില്‍ സഖാക്കളുടെ പാര്‍ട്ടി യിലും കേസുകള്‍ ഉണ്ടായി അതാകട്ടെ അന്വേഷണം പ്രഹസനം ആയിരുന്നു . പി. ശശി ക്ക് എതിരെ ഒരു ചെറു വിരല്‍ പോലും പാര്‍ട്ടി എടുത്തില്ല
"സംസ്ഥാന നേതാവിനെ ബ്രാഞ്ച് തലത്തില്‍ തരാം താഴ്ത്തി" പോലും . അത് വല്യ കാര്യമൊന്നും അല്ല. അയാളെ വെടി വെച്ച് കൊല്ലണം എന്നാണ് പൌരന്റെ അഭിപ്രായം.
കോണ്‍ഗ്രസിന്റെ അഭ്യതന്തര കുറ്റാന്വേഷണ ബ്യോരോ ദേശിയ തലത്തിലും ഒരുപാടു അന്വേഷങ്ങള്‍ നടത്തിയാല്‍ നന്നാകും എന്ന് തന്നെയാണ് പൌരന്റെ അഭിപ്രായം,
എന്‍ ഡി തിവാരി കേസ് ,ത്രീ ജി അഴിമതി, ഫ്ലാറ്റ് കുംഭകോണം ,തുടങ്ങി എല്ലാ കേസുകളും സിബിഐ മോയിദീന്‍ തന്നെ അന്വേഷിച്ചാല്‍ മാത്രമേ സത്യം പുറത്തു വരൂ എന്നാണ്
ഈ എളിയ പൌരനു തോന്നുന്നത്...
സിബിഐ മോയെദീനിനു കിട്ടിയ ചില തെളിവ് വീഡിയോ കള്‍ താഴെ കൊടുക്കുന്നു
കൂടുതല്‍ അന്വേഷണത്തിന്റെ കാര്യമേ ഇല്ല ഒറ്റ നോട്ടത്തില്‍ തന്നെ നിരപരാധി ആണെന്ന് മനസ്സില്ലാകും
നിങ്ങള്ക്ക് എന്ത് തോന്നുന്നു ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ