ലുട്ടുമോന് എന്റെ നാട്ടിലെ ഞങ് ങളുടെ എല്ലാവരുടെയും പ്രിയപ്പെ ട്ടവനാണ് . ഞങ്ങളുടെ എന്ന് പറഞ്ഞാല്‍ കഴിഞ് ഞ പോസ്റ്റില്‍ പറഞ്ഞ മദ്യ വിരു ദ്ധ സംഗടനയിലെ എല്ലാവരുടെയും. ഞങ്ങള്‍ക്ക് വേണ്ട എല്ലാ ടൂള്‍സും അതായതു കുപ്പി,വെള്ളം,ടച്ചിങ്ങ്സ് ,എന്‍ ന് വേണ്ട സകല സാധന സമഗ്രഹികളെയും കൈകാര്യം ചെയ്യുന്നത് ലുട്ടു മോ നാണ് . അതിനു അവനെ തെരഞ്ഞു എടു ക്കാനും കാരണം ഉണ്ടായിരുന്നു
അവന്‍ മദ്യ വിരുതതയുടെ ആളല്ല എന്നത് തന്നെ കാരണം പിന്നെയും കാരണങ് ങള് ഉണ്ട് പട്ടാള ചിട്ടയിലുള് ള അനുസരണ ആണ് ലുട്ടുമോന് "ഫസ്റ് റ് ഒബെ ദെന്‍ കൊസ്റ്യന്‍ "
അതായിരുന്നു ലുട്ടു മോന്റെ പ്രകൃതം പറയേണ്ട താമസം എന്തും ഇതും റെഡി.
ഉദാഹരണങ്ങള്‍ ഒരുപാടാണ് ഒരു ദിവസം അവനു ഞാന്‍ ഒരു അമ്പതു രൂപ കൊടുത്തു എടാ ലുട്ടു അച്ചാറ് വാങ്ങട എന്ന് പറഞ്ഞു. ചില്ലറ ഇല്ലാതിരുന്ന ഞാ ന് അവനയത് കൊണ്ട് മാത്രമാണ് ആ നോട്ട് കൊടുത്തത് ലുട്ടു കേള് ക്കേണ്ട താമസം കസുമ വാങ്ങി പോയി
ഒരു പോളിതിന്‍ കവര് നിറയെ അച് ചരുമായി അവനെത്തി തോന്നുരു മില്‍ ലിക്ക് അന്പത് കവരാണ് ആ വിദ്വാ ന് കൊണ്ട് വന്നത് . എന്റെ വായില്‍ നാട്ടില്‍ വച്ച് ഇംഗ്ലീഷ് വരാത്തത് ലുട്ടുവിനു ഭാഗ്യമായി . ഞാന്‍ പിന്നെ ഒരിക്കലും അവനു നോട്ട് കൊടുത്തിട്ടില്ല എന്നുള് ളത് വേറൊരു സത്യം .
ഈ സംഭവത്തിന് ശേഷം ലുട്ടു മോനെ അച്ചാര്‍ ലുട്ടു എന്ന് ഒരു വിളിപ്പേരും വീണു.എന്തായാലു ം അതിനു ശേഷം ഏകദേശം ആരു മാസത് തോളം
ആരും അവിടെ ടച്ചിങ്ങ്സ് വാങ്ങി യിട്ടില്ല . വര്‍ഷങ്ങള്‍ കടന്നു പോയി. മദ്യ വിരുന്ത സംഗം ശോഷി ച്ചു ശോഷിച്ചു വന്നു .പലരും ജോലി തേ ടി വിദേശത്തേക്ക് പോയി ഇനി അവിടെ നിന്നിട്ട് കാര്യമില്ല എന്നാ മട്ടില്‍ ഞാനും നാട് വിട് ടു. പല സ്ഥലങ്ങളിലും ഞാന്‍ അലഞ് ഞു എങ്ങും ഒരു നല്ല മദ്യ വിധ്വേ ഷികളെ കണ്ടെത്താന്‍ ആയില്ല
അങ്ങനെ ഞാനും മനോ വിഷമത്തോടെ പ് രസ്ഥാനത്തില് നിന്നും രാജി വച് ചു. (അസൂയാലുക്കള്‍ പലതും പറയുന്നുണ്ട് ഏതോ ഒരു പെണ്ണ് എന്നെ രാജി വെപ്പിച്ചതനെന്നും മറ്റും നാട്ടുകാര്‍ക്ക് എന്താ പറയാന്‍ പാടില്ലാത്തത് അല്ലെ.). അങ്ങനെ കാലം പോകുമ്പോള്‍ ഒരു ദിവസം ഞാന്‍ കേരള കൌമുദി ഓണ്‍ലൈന്‍ പതിപ്പില്‍ ഒരു വാര്‍ത്ത കണ്ടു രസകര മായ ഒരു വാര്‍ത്ത. സംഗതി ശ്രദ്ധിക്കാന്‍ കാരണം ഉണ്ട് കേട്ടോ ! എന്റെ നാട്ടിലാണ് ഇത് നടന്നിരി ക്കുന്നത് .
അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ അധിക്രമിച്ചു കയറിയ മോഷ്ടാവിനെ നാട്ടുകാര്‍ പിടിച്ചു കെട്ടി തോ ണ്ടി മുതലായ ഒരു പയിന്ടു ബെക്കര്ടി , ഒരു പാക്കെറ്റ് സിഗരെട്റ്റ് , എണ്ണായിരം രൂപ,ഒരു കവര്‍ ബീഡി , രണ്ടു ശംഭു .... എന്നിവ പോലീസെ കണ്ടെത്തി അത്രേ.
സംഗതി കേട്ടപ്പോള്‍ ആള് ഒരു സഞ്ചരിക്കുന്ന ഒരു പെട്ടികടയാണോ എന്നി സംശയിച്ചു പോയി ഞാന്‍. എന്നെ അതിശയിപ്പിച്ചത് ഇതൊന്നുമല്ല ഈ പ്രതിയെ അച്ചാറ് ലുട്ടു എന്നാണത്രേ അറിയപെടുന്നത്.
ഞാന്‍ അപ്പോള്‍ ശരിക്കും ഞെട്ടി ലുട്ടുമോണോ? ഒരിക്കലും ഇല്ല അവനു മോഷ്ടിക്കേണ്ട ഒരാവശ്യവും ഇല്ല അവന്റെ അപ്പന്‍ ഒന്നാന്തരം ഒരു ഗള്‍ഫ് കാരന്‍ അവസ്യതിലതികം സമ്പത്തും. നമ്മുടെ നാട്ടില്‍ അവനല്ലാതെ വേറെ ഇതു ലുട്ടു
അതും അച്ചാറ് ലുട്ടു. ഞാന്‍ ഉടന്‍ എന്റെ നാട്ടിലുള്ള ചങ്ങാതിയെ വിളിച്ചു സംഗതി സത്യമാണ് അവന്‍ തന്നെ
പക്ഷെ സത്യത്തില്‍ സംഭവിച്ചത് മറ്റൊന്നാണ് .
ഇപ്പോള്‍ ലുട്ടുമോനനത്രേ അവിടെത്തെ പ്രതാന മധ്യ വിരോധി അദ്ദേഹം പക്ഷെ ലോക്കല്‍ കേസ് അല്ല പുള്ളിയുടെ കമ്പനി കരോക്കെ ഇന്റെര്‍ണറേന്ല്‍ റോമിംഗ് ആള്‍ക്കാരാണ്
ഞങ്ങടെ നാട്ടിലെ പ്രധാന ഗുണ്ടയുംയാണ് സംഭവ ദിവസം മദ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത് . ഏകദേശം ഒരു ബാറിലെ മൊത്തം മദ്യവും കുടിച്ചു തീര്‍ത്തു എന്നിട്ട് വീട്ടിലേക്കു പുറപ്പെട്ട വഴിയിലാണ് സംഗതി നടന്നത്. വീടിലേക്ക് എത്തുന്നതിനു ഏകദേശം പത്തു കിലോ മീറ്റര്‍ ദൂരമുണ്ട് പുള്ളി ക്കാരന്‍ എട്ടു കിലോമീറ്റര്‍ മുന്‍പേ ഇറങ്ങി സ്വന്തം വീട്ടിലേക്കുള്ള വഴി തലച്ചോറില്‍ പ്രോഗ്രാം ചെയ്തു വച്ചിരുന്ന മേപ്പടിയാന്‍
ഇറങ്ങി ടേണ്‍ ലെഫ്റ്റ് എടുത്തു റൈറ്റ് സൈഡില്‍ നാലു വീട് കൌണ്ട് ചെയ്തു ടേണ്‍ റൈറ്റ് അടിച്ചു. ഗേറ്റ് തുറന്നു വീട്ടില്‍ കേറി സ്ഥിരമായി ഉറങ്ങാറുള്ള സിറ്റ് ഔട്ടിലെ തൂക്കു കട്ടിലില്‍ കിടന്നു . സ്വാഭാവികമായും മൂത്രമൊഴിക്കാന്‍ മുട്ടിയ ലുട്ടു ഗ്രില്ലിന് ഇടയിലൂടെ പുറത്തേക്കു കാര്യം സാധിച്ചു . എന്നാല്‍ സംഗതി ചെന്ന് വീണത് അകത്തു മുറിയില്‍ കിടന്നുറങ്ങുന്ന ന്യുലി മര്രിട് കപ്ലിംഗ്സിന്റെ മുഘതെക്കും . പോരെ പൂരം ...
മോഷ്ടാവിനെ കയ്യോടു പിടികൂടിയ സന്തോഷം സഹിക്ക വയ്യാതെ നാട്ടുകാര്‍ ലുട്ടുമോന്റെ നെഞ്ചത്ത് അനന്ത നൃത്തം അടി . പോലീസില്‍ കൊടുത്തു ..... അപ്പോളും ലുട്ടു
തന്റെ വീടിലെ തൂക്കു കട്ടിലില്‍ ഉറങ്ങുകയായിരുന്നു പിറ്റേന്ന് ആണ് സംഗതി അറിഞ്ഞു ചങ്ങാതി മാര് എതിയപ്പോളും പോലീസെ സ്റ്റേഷനില്‍ സുഖമായി ഉറങ്ങുക ആയിരുന്നു ലുട്ടുമോന്‍ . വിളിച്ചുണര്‍ത്തിയ പോലീസ് കാരനോട്
ലുട്ടു പറഞ്ഞത്രേ "ഏത് പോലീസുകാരനും ഒരബന്ധം പറ്റും" എന്ന്....
കുറിപ്പ്: ഈ കഥയും , കഥയിലെ കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ജനിക്കാന്‍ പോകുന്നവരോ അയ ആരുമായും ബന്ധമില്ല അഥവാ സാദൃശ്യം തോന്നുന്നെങ്കില്‍ തികച്ചും യാദൃശ്ചികമാണ്
എഴുത്തിന്റെ ശൈലി വളരെ മോശമാണ് എന്നറിയാം എന്നാലും പോസ്റ്റുന്നു .
മറുപടിഇല്ലാതാക്കൂതിരുത്തുകളും അഭിപ്രായങ്ങളും അറിയിക്കും എന്നാ വിശ്വാസത്തോടെ...
തോറ്റു തരില്ല... തോറ്റു തരില്ല... മരണം വരയും പോസ്റ്റുകള്‍ ചെയ്യും
kalakki mazhe.... kollaam... luttu mone enikku manasilayilla...
മറുപടിഇല്ലാതാക്കൂeda Nee kalakkotte sivanano? Ninnodu Paranja Luttumon enne thattum.
മറുപടിഇല്ലാതാക്കൂഹായ് കൂട്ടുകാരെ ഞാന്‍ ലുട്ടുമോന്
മറുപടിഇല്ലാതാക്കൂപേര് കേട്ട് പേടിക്കണ്ട ഞാന്‍ ആ കുരുത്തംകെട്ട ടിന്റുമോന്റെ ബന്ധുവല്ല...
പിന്നെ നമ്മുടെ ലാലേട്ടന്‍ കാസനോവയില്‍ പറയണപോലെ സ്വന്തം പേരല്ല വീണ പേരാണ് , അങ്ങനെ ചുമ്മാ വീണതോന്നും അല്ല ഓരോ തെണ്ടികള്‍ വിളിച്ചു വിളിച്ചു വീണ പേരാണ്... അത്യാവശ്യം ഓര്‍കുട്ടും ഫേസ് ബുക്കും ടെക്നോളജി ബ്ലോഗ്ഗിങ്ങും ഒക്കയായി ലിനക്സ് പ്രേമം മൂത്തു മൈക്രോസോഫ്ടിന്റെ വിന്‍ഡോ മാത്രമല്ല ഓഫീസും പൂട്ടിക്കും എന്നുപറഞ്ഞു നടന്ന ഞാന്‍ ബൂലോകത്തില്‍ മലയാളം ബ്ലോഗിങ്ങ് തുടങ്ങുവാണ്....
എല്ലാവരുടെയും സാനിദ്ധ്യസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു...
എന്റെ ബ്ലോഗ്ഗനാര്‍കാവിലമ്മെ കാത്തോണേ...
പ്രത്യക അറിയിപ്പ് :തെറി വിളിക്കാന്‍ തോന്നുന്നവര്‍ ദയവായി നേരിട്ടോ ഫോണിലോ വിളിക്കുക കമന്റ് ഇട്ടാല്‍ അമച്ചിയാണേ.. ഞാന്‍ ഡിലീറ്റ് ചെയ്യും .... ടക... ടക ... ;-)
http://luttumon.blogspot.com